ഇരിക്കൂര്‍ ഉപജില്ലാ കേരള സ്കൂള്‍ കലോത്സവം സമാപിച്ചു... ഫലങ്ങള്‍ അറിയാന്‍ 'മത്സരഫലങ്ങള്‍' എന്ന മെനുവില്‍ ക്ലിക് ചെയ്യുക... പോയിന്റ് നില അറിയാന്‍ 'സ്കോര്‍ നില' എന്ന മെനുവില്‍ ക്ലിക് ചെയ്യുക...
വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍... വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍...

Saturday, 29 November 2014

ഉപജില്ലാ കേരള സ്കൂള്‍ കലോത്സവം-ചാമ്പ്യന്മാര്‍

ജനറല്‍

എല്‍.പി. 
1. വയത്തൂര്‍ യു.പി.സ്കൂള്‍, ഉളിക്കല്‍ & ചെറുപുഷ്പ എല്‍.പി. സ്കൂള്‍, ചന്ദനക്കാംപാറ
2. ഗവ.യു.പി.സ്കൂള്‍, ഏരുവേശി
യു.പി.
1.ചെറുപുഷ്പ യു.പി. സ്കൂള്‍, ചന്ദനക്കാംപാറ
2. SVUP സ്കൂള്‍, പരിക്കളം & വയത്തൂര്‍ യു.പി.സ്കൂള്‍, ഉളിക്കല്‍
ഹൈസ്കൂള്‍ 
1. GHSS പടിയൂര്‍
2. GHSS ശ്രീകണ്ഠപുരം
ഹയര്‍ സെക്കന്‍ഡറി 
1. GHSS ഇരിക്കൂര്‍
2. GHSS ശ്രീകണ്ഠപുരം

സംസ്കൃതോത്സവം

യു.പി.
1. AUPS കല്യാട് 
2. ദേശമിത്രം യു.പി.സ്കൂള്‍, ചേടിച്ചേരി
ഹൈസ്കൂള്‍
1. GHSS പടിയൂര്‍ 
2. ദേവമാതാ ഹൈസ്കൂള്‍, പൈസക്കരി 

അറബിക് സാഹിത്യോത്സവം

എല്‍.പി.
1. MLPS ചെങ്ങളായി
2. MLPS ശ്രീകണ്ഠപുരം
യു.പി.
1. AUPS നിടുവാലൂര്‍
2. AUPS ചെങ്ങളായി
ഹൈസ്കൂള്‍ 
1. GHSS ശ്രീകണ്ഠപുരം
2. GHSS ഇരിക്കൂര്‍ഉപജില്ലാ സ്കൂള്‍ കലോത്സവം സമാപിച്ചു.......
വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍....! 
ഫലങ്ങള്‍ അറിയാന്‍ മത്സരഫലങ്ങള്‍ എന്ന മെനുവില്‍ ക്ലിക് ചെയ്യുക... 
വിദ്യാലയങ്ങള്‍ക്ക് ലഭിച്ച പോയിന്റ് അറിയാന്‍ 'സ്കോര്‍ നില' എന്ന മെനുവില്‍ ക്ലിക് ചെയ്യുക...

Wednesday, 12 November 2014

വിദ്യാരംഗം സാഹിത്യോത്സവം 2014

ഇരിക്കൂര്‍ ഉപജില്ലാ വിദ്യാരംഗം സാഹിത്യോത്സവം 2014 മത്സരഫലങ്ങള്‍ അറിയാന്‍ ചുവടെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക് ചെയ്യുക
https://sahajeevanam.wordpress.com/

Saturday, 8 November 2014

Monday, 3 November 2014


കലോത്സവവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ 
kalotsavamirikkur@gmail.com 
എന്ന വിലാസത്തില്‍ ബന്ധപ്പെടുക